കൊച്ചി:നടി ശ്രീറെഡ്ഡിയുടെ തുറന്നുപറച്ചില്‍ കാരണം തെലുങ്കിലെ മുന്‍നിര താരങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രമുഖ സംവിധായകന്‍, ഗായകന്‍, നടന്‍, നിര്‍മ്മാതാവ് തുടങ്ങിയവര്‍ക്കെതിരെയാണ് ശ്രീ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ചാനലില്‍ ശ്രീ റെഡ്ഡിയുടെ കാസ്റ്റിങ് കൗച്ച് വിഷയം ചര്‍ച്ചയ്ക്ക് പരിഗണിച്ചിരുന്നു സിനിമാ...
തെലുങ്കിലെ പ്രമുഖ താരമായ ഡോ. രാജശേഖറിനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജീവിത രാജശേഖറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തക സന്ധ്യ രംഗത്ത്. കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന തെലുങ്ക് സിനിമലോകത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സന്ധ്യയുടെ വെളിപ്പെടുത്തല്‍.
നടി ശ്രീ റെഡ്ഡിക്കു പിന്നാലെ ജൂനിയര്‍...
ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരമാര്‍ശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി....
ഹൈദാരാബാദ്: കാസ്റ്റിങ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിനു മുമ്പില്‍ ടോപ്ലസായി ഇരുന്നായിരിന്നു നടിയുടെ പ്രതിഷേധം.
തെലുങ്ക് സിനിമാ വ്യവസായ രംഗത്തെ കാസ്റ്റിങ് കൗച്ച് സംഭവങ്ങളോട് ഫിലിം ചേമ്പര്‍ പാലിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ചാണ് തന്റെ...
പ്രമുഖ സംവിധായകന്‍ തന്നെ ലൈംഗികതാല്‍പ്പര്യത്തോടെ സമീപിച്ചു എന്നുള്ള നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമ ലോകത്തില്‍ വലിയ വിവാദത്തിലേക്ക് തള്ളിവിട്ടത്. ഇത് കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഇത്തവണ ഗായകന്‍ ശ്രീ റാമിനെതിരെയാണ് ആരോപണം. ശ്രീ റാം മോശമായ സന്ദേശങ്ങള്‍...
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിന്നു. ഹോളിവുഡ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാരോപണം സിനിമാലോകത്തെതന്നെ ഞെട്ടിച്ചിരിന്നു. താരങ്ങളുടെ ആരോപണത്തില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്തിരിന്നു.
ഈ സംഭവത്തിന് ശേഷം...