കൊല്‍ക്കത്ത: ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. അദ്ദേഹത്തിന് ഏതാനും ആഴ്ചകള്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.
നെഞ്ചുവേദനയെ തുടര്‍ന്ന ബുധനാഴ്ചയാണ് ഗാംഗുലി കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അദ്ദേഹത്തെ...