Tag: soumini jain

കൗൺസിലർക്ക് കോവിഡ്; കൊച്ചി മേയർ സൗമിനി ജെയിൻ ക്വാറന്റീനിൽ

കൊച്ചി: ഒരു കൗൺസിലർക്കു കോവിഡ് പോസിറ്റീവായതോടെ കൊച്ചി നഗരസഭയിൽ ജാഗ്രത. മേയർ സൗമിനി ജെയിൻ ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിലായി. നഗരസഭ കൗൺസിൽ യോഗം 21നു ചേരാനിരിക്കെയാണു കൗൺസിലർക്കു കോവിഡ് പോസിറ്റീവായത്. പള്ളുരുത്തി മേഖലയിൽ നിന്നുള്ള കൗൺസിലർക്കാണ് രോഗം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കോർപറേഷൻ ഹാളിൽ തന്നെ...
Advertismentspot_img

Most Popular

G-8R01BE49R7