Tag: song

പ്രേമം ടീം വീണ്ടും വരുന്നു, അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന തൊബാമയിലെ ട്രിപ്പിംഗ് ഗാനം എത്തി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം തൊബാമയിലെ ട്രിപ്പിംഗ് ഗാനം പുറത്തു വിട്ടു. രാജേഷ് മുരുകേശന്‍ സംഗീതം നിര്‍വ്വഹിച്ച പായുന്നു മേലെ എന്ന് ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.ശബരീഷ് എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ബെന്നി ദയാല്‍, അമല്‍ ആന്റണി, രശ്മി സതീശ്, രാജേഷ്...

ശ്രേയാ ഘോഷ്വാലിന്റെ മധുരശബ്ദം, മമ്മൂട്ടിയുടെ അങ്കിളിലെ ആദ്യഗാനം പുറത്ത്

കൊച്ചി:ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിളിലെ ആദ്യ ഗാനം എത്തി. 'ഈറന്‍ മാറും' എന്ന ഗാനം ശ്രേയാ ഘോഷ്വാലിന്റെ ശബ്ദത്തില്‍ അതിമനോഹരമായിട്ടുണ്ട്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തന്നെയാണ് ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടത്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജോയ് മാത്യവിന്റെ...

ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ’ തീവണ്ടിയിലെ പാട്ട് സൂപ്പര്‍ ഹിറ്റ് … ശ്രേയയുടെ പ്രവചനം സത്യമായി

ആദ്യം വലി നിര്‍ത്ത്, എന്നിട്ടു മതി ഉമ്മ' തീവണ്ടിയിലെ പാട്ട് സൂപ്പര്‍ ഹിറ്റ് ...ഈ പാട്ട് ഭാഷാഭേദങ്ങള്‍ മറികടക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതിഷ്ടമാകും. ഞാനുറപ്പു തരുന്നു.' പാട്ട് പാടിയ ശേഷം ഗായിക ശ്രേയാ ഘോഷാല്‍ പറഞ്ഞ വാക്കുകളാണിത്. പുറത്തിറങ്ങി നാലു ദിവസങ്ങള്‍ ആയതേ ഉള്ളുവെങ്കിലും ശ്രേയയുടെ...

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണ്ണ തത്തയിലെ ‘ചിരി ചിരി’ ഗാനം; ധര്‍മജന്‍ തകര്‍ത്തെന്ന് ആരാധകര്‍

ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവര്‍ണതത്തയിലെ 'ചിരി ചിരി' എന്ന രസകരമായ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും പി സി ജോജിയും ചേര്‍ന്നാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂന്ന് ഗെറ്റപ്പുകളിലായാണ് ധര്‍മജന്‍ പാട്ടില്‍ എത്തുന്നത്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍...

ഉണ്ണി മുകുന്ദന്‍ വീണ്ടും പാടി…..ചാണക്യതന്ത്രത്തിലെ വീഡിയോ സോങ് കാണാം..

അച്ചായന്‍സിന് ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും പാടുന്ന ചാണക്യതന്ത്രത്തിലെ അനുരാഗ സംഗീതം എന്ന പാട്ടിന്റെ വീഡിയോ സോങ് റിലീസായി. ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍ ആണ്. ഗാനരചന...

ജയറാം ഇല്ലാതെ ചാക്കേച്ചന്‍…. ‘പഞ്ചവര്‍ണ്ണതത്ത’യിലെ ആദ്യ ഗാനം എത്തി

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയിലെ ആദ്യഗാനം പുറത്തിറങ്ങി. 'പഞ്ചവര്‍ണ്ണതത്ത പറന്നേ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അനുശ്രീ,മണിയന്‍ പിള്ള രാജു, അശോകന്‍, മജ്ഞു എന്നിവരാണ് ഗാനരംഗത്തില്‍ വേഷമിട്ടിരിക്കുന്നത്. വേറിട്ട ഈണത്തിലും രീതിയിലുമുള്ള പാട്ടില്‍ ഒരു പിറന്നാള്‍ ആഘോഷമാണ് ചിത്രീകരിച്ചിരിക്കുന്നത്. സന്തോഷ്...

തളരാതെ പൊരുതുന്നവര്‍ക്ക് വേണ്ടി ഒരു ഗാനം; ‘അവസരം തരൂ’ മലയാളം റാപ്പ് സോങ് കാണാം…

കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യല്‍ മീഡിയ പെണ്ണ് എന്നീ മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം 'അവസരം തരൂ' യൂട്യുബില്‍ വൈറല്‍ ആകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടര്‍ച്ച എന്നാ നിലയില്‍ ഒരുക്കിയ ഈ ഗാനത്തില്‍, ചില സിനിമ...

‘നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ എന്ന് സംശയിക്കുന്നുണ്ടാവും, എന്നാല്‍ മോഹന്‍ലാല്‍ വരും’ ! മഞ്ജുവിന്റെ റീമിക്സ് തരംഗമാകുന്നു

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ സിനിമയിലേതെന്നു പറയപ്പെടുന്ന ഗാനരംഗം പുറത്തായി. ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന ഗാനരംഗമാണ് ലീക്കായത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ 'അഴകാന നീലി വരും'...
Advertismentspot_img

Most Popular