Tag: son

കളിക്കാന്‍ അമ്മ ഫോണ്‍ നല്‍കിയില്ല; പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു!!!

കളിക്കാന്‍ അമ്മയുടെ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് 15കാരന്‍ ആത്മഹത്യ ചെയ്തു. രാവിലെ എഴുന്നേറ്റപ്പോള്‍ മൊബൈലില്‍ അവശേഷിക്കുന്നത് 10 ശതമാനം ചാര്‍ജു മാത്രം. അമ്മയുടെ മൊബൈല്‍ ആവശ്യപ്പെട്ടുപ്പോള്‍ കറണ്ടില്ല ഇതിലെ ചാര്‍ജുകൂടി കളിച്ചു കളയേണ്ട എന്നു അമ്മ പറഞ്ഞു. ഇതില്‍ മനംനൊന്താണ് 15 കാരന്‍ ആത്മഹത്യ...

90 വയസുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

റാന്നി: 90 വയസുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ വെട്ടി. വെച്ചുച്ചിറക്ക് സമീപം പരുവയിലാണ് സംഭവം. പരുവ സ്വദേശി പി. റ്റി ബിജുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടില്‍ ഒറ്റക്കായിരുന്ന 90 കാരിയെ സമീപവാസിയായ ബിജു പീഡിപ്പിക്കാന്‍...

അപകടത്തില്‍ മരിച്ച മകന് അന്ത്യചുംബനം നല്‍കിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ഏകമകന്‍ അപകടത്തില്‍ മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശി നിഷാന്ത് (20), സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരന്‍ (20) എന്നിവര്‍ കഴിഞ്ഞ ദിവസം നാദംപാളയത്തു ബൈക്കപകടത്തില്‍ മരിച്ചിരുന്നു. നിഷാന്തിന്റെ മാതാപിതാക്കളായ ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവര്‍...

അംബാനി കുടുംബത്തില്‍ വീണ്ടും മാംഗല്യം!!! ഇളയ മകന്‍ ആനന്ദിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്

മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ഇളയ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. പ്രമുഖ വ്യവസായ കുടുംബമായ മര്‍ച്ചന്റ് ഗ്രൂപ്പിലെ രാധിക മെര്‍ച്ചന്റുമായി ആനന്ദ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഇവരുടെ വിവാഹ നിശ്ചയം നടന്നതായാണ് ചില...

‘എന്റെ വോട്ട് ബി.ജെ.പിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ ബി.ജെ.പിയില്‍ ചേര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍; വിവാദമായതോടെ മറുകണ്ടം ചാടി

കോട്ടയം: 'എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്ന ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. പോസ്റ്റ് താന്‍ എഴുതിയതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് അമലിന്റെ വിശദീകരണം. പ്രിയപ്പെട്ടവരേ, എന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടതാണ്....

മകന്‍ പത്താം ക്ലാസ് തോറ്റത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ഒരു പിതാവ്!!! നാട്ടുകാര്‍ക്ക് സദ്യയും മധുര പലഹാരങ്ങളും

പരീക്ഷയ്ക്കു മാര്‍ക്കു കുറഞ്ഞാല്‍ മക്കളെ മര്‍ദ്ദിക്കാന്‍ പോലും മടിക്കാത്ത മാതാപിതാക്കളാണ് ഈ കാലഘട്ടത്തില്‍. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനാകുകയാണ് ഒരച്ഛന്‍. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അവനെ വീട്ടില്‍ നിന്ന് ഇറക്കി വിടാനോ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കാനോ ഈ അച്ഛന്‍ തയ്യാറല്ല. പകരം മകന്‍...

രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന്‍ 23കാരിയെ വിവാഹം കഴിച്ചു!!! വിവാഹം വിവാദമായതോടെ വരനും വധുവും അടുത്ത ബന്ധുക്കളും ഒളിവില്‍

കുര്‍നൂല്‍: രോഗിയായ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ പതിമൂന്നുകാരന്‍ ഇരുപത്തിമൂന്നുകാരിയെ വിവാഹം കഴിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോകള്‍ പ്രചരിച്ചതോടെ വിവാഹം വിവാദക്കുരുക്കില്‍. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ ഉപ്പറഹള്‍ ഗ്രാമത്തിലായിരുന്നു വിചിത്രസംഭവം അരങ്ങേറിയത്. വിവാഹത്തിന്റെ ഫോട്ടോകള്‍ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് വിനയായത്. ഇതോടെ വരനും വധുവും ഉള്‍പ്പെടെ അടുത്ത ബന്ധുക്കളും ഒളിവിലാണ്....

‘പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് തിരുനെല്‍വേലിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ദിനേശാണ് റെയില്‍വേ മേല്‍പ്പാലത്തില്‍ തൂങ്ങിമരിച്ചത്. തന്റെ മരണത്തിന് കാരണം പിതാവിന്റെ അമിത മദ്യപാനമാണെന്നും രാജ്യത്ത് മദ്യം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമിക്കും...
Advertismentspot_img

Most Popular

G-8R01BE49R7