Tag: soldier

യുവതിയ്ക്ക് നേരെ ട്രെയിനില്‍ സൈനീകന്റെ പീഡനശ്രമം; രക്ഷതേടി യുവതി ഒളിച്ചിരുന്നത് കുളിമുറിയില്‍

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് യുവതിയെ സൈനീകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. രാജസ്ഥാനിലെ കോട്ടയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തുരന്തോ എക്സപ്രസിലാണ് പീഡനശ്രമമുണ്ടായത്. ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ സൈനീകന്‍ മദ്യലഹരിയിലായിരുന്ന സുബൈദാര്‍ കയറിപിടിക്കുകയായിരിന്നു. സ്വയരക്ഷയ്ക്കായി യുവതിക്ക് ഒടുവില്‍ ശൗച്യാലയത്തില്‍ നിന്നുകൊണ്ട് യാത്ര...
Advertismentspot_img

Most Popular

G-8R01BE49R7