Tag: sobha surendran

ദേവസ്വം മന്ത്രിയെ നാട് ശിക്ഷിക്കും; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ്റെ തീപ്പൊരി പ്രസംഗത്തിനിടയിൽ ഉയർന്നത് ശരണം വിളികൾ

തിരുവനന്തപുരം: കാര്യവട്ടം ധർമ ശാസ്താ ക്ഷേത്ര മുറ്റത്ത് നൂറു കണക്കിനു സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കു നടുവിൽ വിരിഞ്ഞ താമരപ്പൂ ഉയർത്തിക്കാട്ടി ശോഭ സുരേന്ദ്രന്റെ തീപ്പൊരി പ്രസംഗം. ‘ഈ തിരഞ്ഞെടുപ്പിൽ കടകംപള്ളി സുരേന്ദ്രനെ എതിരാളിയായി കിട്ടിയതിൽ ഞാൻ ദൈവത്തോടു നന്ദി പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ വോട്ട് നേടി മന്ത്രിയായ...

ശോഭാ സുരേന്ദ്രനെ കാലുവരിയാൽ കെ. സുരേന്ദ്രൻ തെറിക്കും

തിരുവനന്തപുരം : ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കഴക്കൂട്ടത്തു സ്‌ഥാനാര്‍ഥിത്വം പിടിച്ചുവാങ്ങിയ ശോഭാ സുരേന്ദ്രനെ പാലം വലിച്ചാല്‍ തെരഞ്ഞെടുപ്പിനു ശേഷം സംസ്‌ഥാന ബി.ജെ.പി. നേതൃത്വത്തെ വെട്ടിനിരത്തും. കാലുവാരിയാല്‍ ശക്‌തമായ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. നേതാക്കളെയടക്കം നിരീക്ഷണത്തിലാക്കി. ശോഭയ്‌ക്കായി ആര്‍.എസ്‌.എസും മണ്ഡലത്തില്‍ സജീവമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌...

ശോഭ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാര്‍ ഥിയാകുമെന്ന് ഉറപ്പായി

ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. കഴക്കൂട്ടത്ത് മല്‍സരിക്കാന്‍ തയാറാണെന്ന് ശോഭ സുരേന്ദ്രന്‍ അറിയിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വവും പച്ചക്കൊടി കാട്ടി. ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപനമുണ്ടാകും. നേരത്തേ തന്നെ ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സംസ്ഥാന നേതൃത്വം...

ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് കെ. സുരേന്ദ്രന്‍; മത്സരം കഴക്കൂട്ടത്ത്..?

പത്തനംതിട്ട: ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് കെ.സുരേന്ദ്രന്‍. അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എല്ലാവരും ശോഭ സുരേന്ദ്രനോട് അഭ്യര്‍ത്ഥിച്ചതാണ്. പക്ഷേ വ്യക്തിപരമായി ശോഭ...

സുരേന്ദ്രന് രണ്ട് സീറ്റ്; പരിഹാസവുമായി ശോഭാ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാ‍ത്ഥിപട്ടിക പുറത്ത് വന്നതോടെ പരിഹാസവുമായി ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് സുവര്‍ണാവസരമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുമ്പ് ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് കെ. സുരേന്ദ്രന് ലഭിച്ചത്. രണ്ട് സീറ്റുകളിലും അദ്ദേഹത്തിന്...

കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്‍ ?

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് വിവരം. അതേസമയം ഇതേക്കുറിച്ച് ശോഭാ സുരേന്ദ്രന്‍ പ്രതികരിക്കാന്‍ തയാറായില്ല. ബി ജെ പി...

ശോഭ സുരേന്ദ്രന്‍ എവിടെ?

തിരുവനന്തപുരം: ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന്‍ എവിടെ? ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍...

ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രന്‍; സോണിയ മുല്ലപ്പള്ളിയെക്കൊണ്ട് മാപ്പ് പറയിക്കണം…

ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകയ്ക്ക് മറ്റൊരു പൊതുപ്രവര്‍ത്തക നല്‍കുന്ന രാഷ്ടീയാതീത പിന്തുണയാണിത്. പൊതുരംഗത്തുള്ള...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51