പാമ്പിനെ കണ്ടാൽ അപ്പോൾ തന്നെ വടിയെടുക്കാൻ വരട്ടെ. ഇനി പാമ്പിനെ പിടിക്കാൻ കുറച്ച് ക്വാളിഫിക്കേഷനൊക്കെ വേണ്ടി വരും. വനം വകുപ്പിന്റെ ലൈസൻസും വേണം.
വനം വകുപ്പ് പാമ്പുപിടുത്തിന് യോഗ്യത നിശ്ചയിച്ചിരിക്കുകയാണ്. ഇനി പാമ്പുപിടുത്ത ക്ലാസിൽ പങ്കെടുക്കാതെ പാമ്പിനെ തൊടാൻ പറ്റില്ല കേട്ടോ. സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമേ പാമ്പിനെ...