തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ കോട്ടയത്ത് നടന്ന ദുരഭിമാന കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആഹ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ആക്രമണം. സ്മൃതിയുടെ ചാനല്‍ ചര്‍ച്ചയിലെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ അസഭ്യവര്‍ഷവും അശ്ലീലകമന്റുകളുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കൂടെ കുടുംബത്തിനെയും...