Tag: smartphone

2030 ആകുമ്പോഴേക്കും സ്മാർട്‌ഫോണുകളുടെ പ്രാധാന്യം നഷ്ടപ്പെടും… ഇനി വരുന്നത്…

2030 ഓടെ, സ്മാർട്ഫോണുകൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലണ്ട്മാർക്ക്. ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030-ഓടുകൂടി 6ജി നെറ്റ് വർക്ക് നിലവിൽ വരുമെന്നും അപ്പോഴേക്കും സ്മാർട്ഫോൺ ഇന്നുള്ളത് പോലെ സർവ്വ സാധാരണ...

അധിക സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുന്‍മാരെ; പുതിയ പഠനം പറയുന്നത് ഇങ്ങനെ

സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള നീലവെളിച്ചം ഉറക്കത്തെ ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഇത് പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനത്തില്‍. അടുത്തിടെ നടത്തിയ വര്‍ച്വല്‍ സ്ലീപ് 2020 മീറ്റിങ്ങിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വൈകുന്നേരും രാത്രി ഏറെ വൈകിയും ഗാഡ്ജറ്റുകളില്‍ നിന്നുള്ള വെളിച്ചവും പുരുഷന്‍മാരില്‍ ബീജത്തിന്റെ ഗുണം...

ഒരു ഫോണിന് ഒരു സിം മതി; ഇടയ്ക്കിടെ മാറ്റേണ്ടതില്ല; സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഇതാ എത്തി ഇ-സിം

ടെക് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ ആണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ ഓരോ ദിവസവും കൂടുതല്‍ സവിശേഷതകളുള്ള ഫോണുകള്‍ ഇറങ്ങുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണുകളിലെ സിം കാര്‍ഡുകളിലും മാറ്റം വരുകയാണ്. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന്...

വിവോ സ്മാര്‍ട്ട് ഫോണ്‍ വില കുത്തനെ കുറച്ചു

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. ഓരോ ഹാന്‍ഡ്‌സെറ്റിനും 4,000 രൂപ വരെയാണ് കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്‌സ്21 എന്നീ...

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇത് അറിഞ്ഞോ..? ചാര്‍ജ് ചെയ്യാന്‍ വച്ച സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് ബെഡ്‌റൂം കത്തിനശിച്ചു

ചെറുവത്തൂര്‍: സ്മാര്‍ട്ട് ഫോണ്‍ അശ്രദ്ധമായി ഉപയോഗിക്കുന്നതുകൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ധിച്ചുവരികയാണ്. പലരും ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഫോണില്‍ സംസാരിക്കുന്നതും ഉറങ്ങുമ്പോള്‍ തലയ്ക്ക് സമീപം ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നതും പതിവാണ്. ഇത്തരക്കാരുടെ ശ്രദ്ധയ്ക്കായി ഇതാ ഒരു റിപ്പോര്‍ട്ട് ചെറുവത്തൂരില്‍നിന്ന്. മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡ്‌റൂം കത്തിനശിച്ചു. വീട്ടുകാര്‍...

ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു

ഭുവനേശ്വര്‍: ചാര്‍ജിലിട്ട് സംസാരിക്കുന്നതിനിടെ സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചു. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം. ഫോണ്‍ പൊട്ടിത്തെറിച്ച് മാരകമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സൂഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പെണ്‍കുട്ടിയുടെ കൈ, നെഞ്ച്, കാല്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റിരിന്നു. ഉടന്‍ തന്നെ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി!!! ചൈനീസ് ഫോണ്‍ ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്!!!

അമേരിക്കയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ചെനീസ് കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് പൗരന്‍ന്മാര്‍ക്ക് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ZTE, ഹുവായ് എന്നീ കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഎസ് ചൈന ബന്ധം നയതന്ത്ര തലത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ചില...
Advertismentspot_img

Most Popular

G-8R01BE49R7