ഓസിസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച ധോണി മത്സരത്തിനിടെ നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കുകയുണ്ടായി. ഏകദിന മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് അതില്‍ പ്രധാനം. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം പങ്കിട്ടിരുന്ന സിക്‌സറുകളുടെ റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കെതിരെ ധോണി സ്വന്തം...