Tag: sivakasi

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാല സ്‌ഫോടനം: മരണ സംഖ്യ 19 ആയി

ചെന്നൈ: തമിഴ്നാട്ടില്‍ ശിവകാശിക്കു സമീപം പടക്കനിര്‍മാണശാലയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് നാലു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വിരുദുനഗറിന് അടുത്ത് സത്തൂരിലെ പടക്ക ഫാക്ടറിയില്‍...
Advertismentspot_img

Most Popular