പ്രമുഖ ഗായിക സ്മിതയ്ക്കും ഭര്‍ത്താവ് ശശാങ്കിനും കോവിഡ് സ്ഥിരീകരിച്ചു. സ്മിത തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ഇക്കാര്യം. കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പരിശോധനയില്‍ പോസിറ്റീവെന്നു കണ്ടെത്തുകയായിരുന്നുവെന്നും സ്മിത ട്വീറ്റ് ചെയ്തിട്ടുണ്ട്.
'കടുത്ത ശരീരവേദനയുണ്ടായിരുന്നു കഴിഞ്ഞ ദിവസം. ഏറെ നേരം വര്‍ക്ക് ഔട്ട് ചെയ്തതിനാലാവും എന്നു കരുതിയെങ്കിലും കോവിഡ് പരിശോധന...