കൊച്ചി:കരിയറിന്റെ തുടക്കത്തില്‍ സൂര്യയ്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിരുന്നു. തമിഴിലായിരുന്നിട്ടുകൂടി ഡയലോഗുകള്‍ പഠിക്കാന്‍ താരം ഏറെ കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുന്നു. പല സീനുകളിലും ഡയലോഗ് തെറ്റി, വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. ആ സമയത്താണ് ഒരു ഹിന്ദി താരത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം സൂര്യയ്ക്ക് ലഭിക്കുന്നത്. സിമ്രനായിരുന്നു...