കൊല്ലം: കള്ളക്കടത്ത് കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ ഓഫിസ് സംരക്ഷിക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഒരാളെ െ്രെപവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉന്നതനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചതെന്നാണ്...