Tag: SHEEBA MURDER

താഴത്തങ്ങാടി കൊലപാതകം; ഷീബയുടെ ഭര്‍ത്താവ് മുഹമ്മദ് സാലിയും മരിച്ചു

താഴത്തങ്ങാടിയിൽ യുവാവിൻ്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞയാൾ മരിച്ചു.ഷാനി മൻസിലിൽ മുഹമദ് സാലി(65) ആണ് മരിച്ചത്.* ഭാര്യ ഷീബ ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ജൂൺ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ...

ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ക്കൂട്ടവും കണ്ടെടുത്തു

കോട്ടയം: താഴത്തങ്ങാടിയില്‍ ഇല്ലിക്കല്‍ പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയെ തലയ്ക്കടിച്ചു കൊന്ന ശേഷം വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി ഉപേക്ഷിച്ച മൂന്നു മൊബൈല്‍ ഫോണുകളും മൂന്നു കത്തികളും കത്രികയും താക്കോല്‍ കൂട്ടവും കണ്ടെത്തി. കേസില്‍ തണ്ണീര്‍മുക്കത്ത് തെളിവെടുപ്പ് തുടരുന്നു. ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ക്കൂട്ടവും തണ്ണീര്‍മുക്കം...
Advertismentspot_img

Most Popular