തിരുവനന്തപുരം: കോടതിക്കുള്ളിൽ നിന്നും ഇറങ്ങുമ്പോഴും ആ അമ്മയുടെ കണ്ണുനീർ തോർന്നില്ലായിരുന്നു. 23 മൂന്നു വർഷം വളർത്തി വലുതാക്കിയ മകന്റെ ജീവൻ പ്രണയിനിയെടുത്തപ്പോൾ അവരും ജീവച്ഛവമായി മാറിയിരിക്കാം...നീതി കിട്ടി.. നീതി കിട്ടി.. എന്റെ പൊന്നുമോന് നീതി കിട്ടിയെന്നായിരുന്നു വിധി വന്ന ശേഷം ആ അമ്മയുടെ ആദ്യ...