സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ശങ്കര്‍ ചിത്രം 2.0 യുടെ വിഎഫ്എക്സ് മേക്കിംഗ് വിഡിയോ പുറത്തുവന്നു.ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്.
വിസ്മയരംഗങ്ങള്‍...