Tag: shamna case

തെളിവുകൾ ഇല്ല; കുറ്റപത്രവും സമര്‍പ്പിച്ചില്ല; ഷംനാ കേസിൽ മുഖ്യപ്രതികള്‍ക്ക് ജാമ്യം

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം. കേസിലെ നാലു പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി റഫീഖ്, രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്, നാലാം പ്രതി അഷ്‌റഫ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ജുഡീഷ്യല്‍...

ഷംനാ കാസിം കേസ് ; ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും പിടിയില്‍

പാലക്കാട് : നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും അറസ്റ്റില്‍. പ്രതികളായ ഹാരീസ്, അബൂബക്കര്‍, ശരത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും. പാലക്കാട് പെണ്‍കുട്ടികളെ സ്വര്‍ണ കടത്തിനായി തടഞ്ഞുവച്ച കേസിലാണ് പ്രതികള്‍...
Advertismentspot_img

Most Popular