കൊച്ചി: തെന്നിന്ത്യയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന താരജോഡികളാണ് അജിത്ത്-ശാലിനി. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച അമര്‍ക്കളം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവമാണ് ഇരുവരെയും പ്രണയത്തിലാക്കുന്നത്.
അമര്‍ക്കളത്തില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ശാലിനി തന്റെ 12 ആം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. കാതലുക്ക് മരിയാദൈ...