പത്തനംതിട്ട കായികതാരമായ ദലിത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയവരിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളുമുണ്ടെന്ന് കണ്ടെത്തൽ. കൂടാതെ ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചന പൊലീസ് നൽകുന്നുണ്ട്. പതിമൂന്നാം വയസിൽ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണെന്നാണ് പെൺകുട്ടിയുടെ മൊഴി. കൂടാതെ പിതാവിൻറെ സുഹൃത്തുക്കളും ആൺ സുഹൃത്തിൻറെ കൂട്ടുകാരും...