Tag: sex racket

അവര്‍ എന്നെയും പെണ്‍വാണിഭ സംഘത്തിലേക്ക് ക്ഷണിച്ചിരിന്നു!!! വാഗ്ദാനം ചെയ്തത് 10000 ഡോളര്‍; തുറന്നു പറച്ചിലുമായി നടി

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടിയാണ് ശ്രീറെഡ്ഡി. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പലരും തങ്ങള്‍ക്കുണ്ടായ പീഡനങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തു വരുന്നതിന് കാരണക്കാരിയായി. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍...

സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; പത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ 19 പേര്‍ പിടിയി

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയില്‍. വിജയ് നഗര്‍ പോലീസ് നടത്തിയ റെയ്ഡിലാണ് 10 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയിലായത്. ശിവ്‌നേരി പ്ലാസയിലെ റോയല്‍ തായ് സ്പായില്‍ നടത്തിയ പരിശോധനയില്‍ സ്ത്രീകളെയും പുരുഷന്മാരേയും അരുതാത്ത...

പ്രമുഖ സീരിയല്‍ നടിമാര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍; ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളും പിടിച്ചെടുത്തു

കണ്ണൂര്‍: ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന ഒമ്പതംഗ സംഘം പിടിയില്‍. സംഘത്തില്‍ പ്രമുഖ സീരിയല്‍ നടികളും. കണ്ണൂര്‍ നഗരത്തില്‍ ഫ് ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നവരാണ് അറസ്റ്റിലായത്. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്. ചിറക്കല്‍ സ്വദേശി എന്‍പി...

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം യുവാക്കളെ ആകര്‍ഷിച്ചത് മസാജിങ്ങിലൂടെ; 25,000 രൂപ വരെ നിരക്ക്

കൊച്ചി: നഗരമധ്യത്തില്‍ പുല്ലേപ്പടിക്ക് സമീപം ലോഡ്ജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. രണ്ട് ദിവസം മുന്‍പ് 14പേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇന്നലെ രണ്ടുപേര്‍ കൂടി പിടിയിലായത്. മാസങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന പെണ്‍വാണിഭ സംഘം ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചതു...

കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍; സംഘത്തില്‍ അഞ്ച് സ്ത്രീകളും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘം കൊച്ചിയില്‍ അറസ്റ്റിലായി. ഇതരസംസ്ഥാനക്കാരായ യുവതികളും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പുരുഷന്‍മാരും ഉള്‍പെട്ട പതിനഞ്ചംഗ സംഘത്തെയാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കും ലഹരിവസ്തുക്കളും ഹോട്ടലില്‍ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനാണെന്ന്...
Advertismentspot_img

Most Popular