റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതോടെ ഒട്ടേറെ മലയാളി ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ്.
സൗദിയില്‍ ഇപ്പോള്‍ എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട്. ഇതില്‍ രണ്ടു ലക്ഷത്തോളം പേരും ഹൗസ് ഡ്രൈവര്‍മാരാണ്. ഒരു ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും...
റിയാദ്: റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം സ്വീകരിച്ചാല്‍ ഖത്തറിനെതിരേ സൈനിക നടപടിയുണ്ടാകുമെന്നാണ് സൗദിയുടെ ഭീഷണി. റഷ്യയുടെ എസ്400 മിസൈല്‍ ഖത്തര്‍ വാങ്ങുന്നെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇരു മേഖലകളിലും സമാധാനം നിലനിര്‍ത്തുന്നതിനായി ഖത്തറും റഷ്യയും തമ്മിലുള്ള ആയുധ ഇടപാട് തടയാന്‍ നടപടി...
റിയാദ്: സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ സുപ്രധാന തീരുമാനവുമായി തൊഴില്‍ മന്ത്രാലയം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ തൊഴിലില്ലായ്മ...
റിയാദ്: വാറ്റ് നടപ്പലാക്കിയതിന് പിന്നാലെ സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഒക്ടാന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് വര്‍ദ്ധിപ്പിച്ചത്. ഒക്ടാന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. ഊര്‍ജ്ജ വില വര്‍ദ്ധനവ് നടപ്പാക്കാന്‍ ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭ...