കൊച്ചി: പികെ ശശി എംഎല്‍എയെ പാര്‍ട്ടിയും സര്‍ക്കാരും നിലയ്ക്ക് നിര്‍ത്തണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ബിഷപ്പ് ഫ്രാങ്കോയും പി കെ.ശശിയും വെറും വ്യക്തികളല്ല. അവര്‍ക്കു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പത്തായിരം തലകളുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു.
ജനാധിപത്യത്തിന്റെ പേരില്‍ മഹിളാ അസോസിയേഷനുകളും സര്‍ക്കാര്‍ ചെലവില്‍ വനിതാ...
കൊച്ചി:ഞാന്‍ മേരിക്കുട്ടിയിലെ നടന്‍ ജയസൂര്യയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ശാരദക്കുട്ടി രംഗത്ത്. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ച്ച അല്ലെന്ന് ജയസൂര്യഎത്ര മനോഹരമായാണ് കാണിച്ചു തന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം പതിവു കച്ചവട സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതെന്നും...