കൊച്ചി: അമ്മ'യ്ക്കു വേണ്ടി വക്കാലത്തു പറയാന്‍ കെപിഎസി ലളിത വരാന്‍ പാടില്ലായിരുന്നുവെന്ന് എഴുത്തുകാരി ശാരദക്കുട്ടി. പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞുവെന്നും അവന്റെ കെട്ട കാഴ്ചകള്‍ നിര്‍ഭയമായി പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്ന ഒരു കാലമാണിതെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശാരദക്കുട്ടി സമൂഹമാധ്യമത്തില്‍ എഴുതി.
കുറിപ്പിന്റെ പൂര്‍ണരൂപം
പത്തന്‍പതു വര്‍ഷം...