കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തില്‍ നായികമാരായി നിഖില വിമലും സംയുക്ത മേനോനും എത്തുന്നു. നവാഗതനായ ബിസി നൗഫല്‍ ആണ് 'ഒരു യമണ്ടന്‍ പ്രേമകഥ' സംവിധാനം ചെയ്യുന്നത്. ചിത്രം കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് അണിയറയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
റിലീസിനായി കാത്തിരിക്കുന്ന...