കൊച്ചി:ജീവിതത്തിലെ വലിയ പ്രതിസന്ധിയെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ച് നടി സൈറ വസീം. വിഷാദരോഗം പിടിപെട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് നടി പറഞ്ഞു. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
സൈറ വസീമിന്റെ കുറിപ്പ് ഇങ്ങനെ:
ഒരുപാട് കാലങ്ങളായി വിഷാദത്തിന്റെയും...