ഏകദിനത്തില്‍ സച്ചിന്‍- ഗാംഗുലി കൂട്ടുകെട്ടിനോളം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ മറ്റൊരു കൂട്ടുകെട്ടുണ്ടാകുമോ? ചരിത്രം കുറിച്ച എത്രയോ ഇന്നിങ്‌സുകള്‍ക്കാണ് ആ വലംകൈ–ഇടംകൈ കൂട്ടുകെട്ട് അടിത്തറയിട്ടത് 176 ഏകദിന ഇന്നിങ്‌സുകളില്‍നിന്ന് 47.55 ശരാശരിയില്‍ ഇരുവരും അടിച്ചെടുത്ത 8227 റണ്‍സ് ഇന്നും ലോക റെക്കോര്‍ഡാണ്. മറ്റൊരു കൂട്ടുകെട്ടും ഇതുവരെ...
സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനേക്കാള്‍ മികച്ച ഏകദിന താരം രോഹിത് ശര്‍മയാണെന്ന അഭിപ്രായവുമായി മുന്‍ ന്യൂസീലന്‍ഡ് ബോളറും ഇപ്പോള്‍ ക്രിക്കറ്റ് കമന്റേറ്ററുമായ സൈമണ്‍ ഡവ്ല്‍ രംഗത്ത്. ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയാണെന്ന് പലതവണ അഭിപ്രായപ്പെട്ടിട്ടുള്ള ഡവ്ല്‍, കഴിഞ്ഞ ദിവസമാണ് ഏകദിനത്തില്‍ സച്ചിനേക്കാള്‍ മികച്ച...
ന്യൂഡല്‍ഹി: കൊറോണ രാജ്യത്ത് പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തിന് അരക്കോടി രുപ സംഭാവന ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും. 25 ലക്ഷം രുപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 25 ലക്ഷം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആണ് സച്ചിന്‍ നല്‍കുന്നത്....
കഴിഞ്ഞദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയ്ക്ക് ആശംസകളുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്ത്. ഇന്ത്യയ്ക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറു ട്വന്റി20 മത്സരങ്ങളും കളിച്ച പ്രഗ്യാന്‍ ഓജ കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര,...
ഇത്തവകഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്. കായികരംഗത്തെ ഓസ്‌കര്‍ എന്നാണ് ഈ പുരസ്‌കാരം അറിയപ്പെടുന്നത്. 2011ല്‍ ഇന്ത്യയില്‍ വച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടത്തിലെത്തിയപ്പോള്‍ സഹതാരങ്ങള്‍ സച്ചിനെയുമായി മൈതാനം വലംവച്ച...
അഞ്ചര വര്‍ഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് വിട്ടു നിന്ന ശേഷം വീണ്ടും ബാറ്റെടുത്ത് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്‌ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനു വേണ്ടിയുള്ള പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു ഒരു ഓവര്‍ ബാറ്റ് ചെയ്യാന്‍ സച്ചിന്‍ ഇറങ്ങിയത്. സച്ചിനെതിരെ പന്തെറിഞ്ഞത് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം...
ന്യൂഡല്‍ഹി: രാജ്യത്തെ കായിക വികസനവുമായി ബന്ധപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശക സമിതിയില്‍നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും ചെസ് താരം വിശ്വനാഥന്‍ ആനന്ദും പുറാക്കി. നയരൂപീകരണങ്ങളില്‍ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച സമിതിയില്‍ നിന്നാണ് ഇരുവരും പുറത്തായത്. അതേസമയം ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍...