Tag: sachin tendulkar

എന്റെ ആദ്യകാറായ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ? ചോദ്യവുമായി സച്ചിന്‍

ബിഎംഡബ്ല്യു, ഫെരാരി, നിസാന്‍ ജിടിആര്‍ ഇങ്ങനെ പോകുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പാര്‍ക്കിംഗ് ഗാരേജിലുള്ള സൂപ്പര്‍കാറുകള്‍. സച്ചിന് കാറുകളോടുള്ള താത്പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ പ്രിയപ്പെട്ട മാരുതി 800 കാര്‍ കണ്ടെത്തി തരുമോ എന്ന് ചോദിച്ചിരിക്കുകയാണ് സച്ചിന്‍. എന്റെ ആദ്യത്തെ...

ക്രിക്കറ്റ് മാത്രമല്ല..മുടി വെട്ടും വഴങ്ങും…മകനു വേണ്ടി ‘ബാര്‍ബറായി’ സച്ചിന്‍; സഹായിയായി…മകളും

ലോക്ഡൗണ്‍ കാലത്ത് മകനു വേണ്ടി 'ബാര്‍ബറായി' ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ മുടിവെട്ടുന്ന വിഡിയോ സച്ചിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് 20 വയസ്സുകാരനായ മകന്റെ മുടി സച്ചിന്‍ വെട്ടിയൊതുക്കുന്ന വിഡിയോ പുറത്തുവന്നത്. മുടിവെട്ടിനിടെ സഹായിയായി നിന്ന മകള്‍...

ഇന്ത്യക്കാര്‍ക്ക് ഇത്രയും സന്തോഷം ആകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ദിവസവും ഓരോ സിക്‌സടിക്കാന്‍ സച്ചിനെ അനുവദിക്കുമായിരുന്നു: അക്തര്‍

സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം ഒരുകാലത്ത് ക്രിക്കറ്റ് കളത്തിലെ ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു. 1999ല്‍ ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ അടുത്തടുത്ത പന്തുകളില്‍ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും വിക്കറ്റുകള്‍ അക്തര്‍ തെറിപ്പിച്ചതു പലരും മറന്നു കാണില്ല. സൂപ്പര്‍ ഫാസ്റ്റ് ബോളിങ്ങിന്റെ...

സച്ചിന്‍ പിന്മാറിയതില്‍ നിശായുണ്ട്; കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടില്ല: ഐ.എം വിജയന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്‍ പിന്‍മാറിയതില്‍ നിരാശയുണ്ടെന്ന് ഫുട്ബോള്‍ താരം ഐ.എം.വിജയന്‍. എന്നാല്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ബ്ലാസറ്റേഴ്സിനെ കൈവിടില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു. ഐ.എസ്.എല്‍ അഞ്ചാം സീസണിന്റെ കിക്ക് ഓഫിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേരള...

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സച്ചിന്‍ കൈയ്യൊഴിഞ്ഞു? പൂര്‍ണ്ണ ഉടമസ്ഥാവകാശം ഇനി ലുലു ഗ്രൂപ്പിന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഷെയറുകളും മലയാളിയായ എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള ലുലു ഗ്രൂപ്പ് സ്വന്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള പി.വി.സി ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും സച്ചിന്റെ ഉടമസ്ഥതയിലുള്ള 20 ശതമാനം ഓഹരികളുമാണ് ലുലു...

സച്ചിന്‍ ചാര്‍മിയുമായി റൊമാന്‍സിലേര്‍പ്പെട്ടെന്ന് ശ്രീ റെഡ്ഡി!!! താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളി ആരാധകര്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുള്‍ക്കറിനെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാല. നടി ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി ശ്രീറെഡ്ഡി ഫെയ്സ്ബുക്കില്‍ ഒരു...

ഫിറ്റ്‌നെസിനൊപ്പം കളിക്കാരന്റെ കഴിവും കണക്കിലെടുക്കണം; യോ യോ ടെസ്റ്റിനെ വിമര്‍ശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ടീമിന്റെ സെലക്ഷന് അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന യോ യോ ടെസ്റ്റിനെതിരെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ' യോ യോ ടെസ്റ്റിന്റെ പ്രാധാന്യത്തേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഞാന്‍ ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. എന്റെ കാലഘട്ടത്തില്‍ ബീപ് ടെസ്റ്റ് ആണുണ്ടായിരുന്നത്. യോ...

നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് ആവേശം പകരാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും!!! എത്തുന്നത് മുഖ്യാഥിതിയായി

ആലപ്പുഴ: ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ മുഖ്യാതിഥിയായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെത്തും. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഓഗസ്റ്റ് 11 നു പുന്നമടയില്‍ നടക്കുന്ന ജലോത്സവ വേദിയില്‍ എത്തുകയെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി...
Advertismentspot_img

Most Popular