രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയപോര് മുറുകുന്നു. ആരോപണം ഉന്നയിച്ച എംഎൽഎ ഗിരിരാജ് മലിംഗക്കെതിരെ സച്ചിൻ പൈലറ്റ് വക്കീൽ നോട്ടിസ് അയച്ചു. അടിസ്ഥാനരഹിതവും വിദ്വേഷപരവുമായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നു. ബിജെപിയിൽ ചേരാൻ സച്ചിൻ 35 കോടി വാഗ്‌ദാനം ചെയ്തുവെന്നായിരുന്നു മലിംഗ കഴിഞ്ഞ ദിവസം...