Tag: s hareesh

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല; ‘മീശ’ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു...

വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ല, നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ തടയുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ തടയും. മീശയിലെ വിവാദ ഭാഗം രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുളള സംഭാഷണമാണ്. ടീനേജ് കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് സാധ്യമല്ലേയെന്നും കോടതി ചോദിച്ചു. മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച...

ഹരീഷിനെ പിന്തുണച്ചു… ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം

കൊച്ചി: സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്ന എസ് ഹരീഷിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിന് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. എസ് ഹരീഷിനൊപ്പം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം എന്ന തലക്കെട്ടില്‍ നോവല്‍ പിന്‍വലിച്ചത് കേരളത്തിന് വലിയ നാണക്കേടായെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. തന്റെ ഫെയ്സ്ബുക്ക്...

മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുത്, ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് 'മീശ' നോവല്‍ എഴുത്തുകാരന് പിന്‍വലിക്കേണ്ടി വന്നതിനെതിരെ മന്ത്രി ജി സുധാകരന്‍. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി സുധാകരന്‍ നോവലിസ്റ്റ് ഹരീഷിനോട് ആവശ്യപ്പെട്ടു. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. മീശ നോവല്‍ പ്രസിദ്ധീകരണം...
Advertismentspot_img

Most Popular

G-8R01BE49R7