ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജി വെച്ചത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. എന്നാല്‍ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ താരരാജാക്കന്മാര്‍ ആരും ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ജോയ് മാത്യൂ, ദേവന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ സംഭത്തെ കുറിച്ച് പ്രതികരിച്ചിരിന്നു. താരരാജാക്കന്മാരുടെ മൗനത്തെ...
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടു തോമയെ പോലെ തന്നെ മോഹന്‍ലാലിന്റെ ചെറുപ്പകാല കഥാപാത്രം തോമസ് ചാക്കോയും പ്രേഷക മനസില്‍ ഇടം പിടിച്ചിരിന്നു. സോപ്പുപെട്ടി റേഡിയോയും മുട്ടുമണിയും എല്ലാം പ്രേഷക...