Tag: rome

റോം ഭരിക്കാൻ മലയാളി തെരേസ പൂതൂരും

കൊച്ചി: റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളിയായ തെരേസ പുതൂർ കൂടിയുണ്ടാവും. കൊച്ചി സ്വദേശിയായ വക്കച്ചൻ ജോർജിന്റെ ഭാര്യയാണ് തെരേസ. റോമിൽ, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് ആദ്യമാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു തെരേസ. ഇറ്റാലിയൻ സ്വദേശികൾക്ക് ബഹുഭൂരിപക്ഷമുള്ള മേഖലയിൽനിന്നാണ് തെരേസ തിരഞ്ഞെടുക്കപ്പെട്ടത്...

ലൈംഗിക പീഡന പരാതികളില്‍ നടപടി എടുക്കേണ്ടത് എങ്ങനെയെന്ന് നിയമാവലി പുറപ്പെടുവിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍: പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ആഗോളതലത്തില്‍ നിയമാവലി പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. അപ്പോസ്തലിക സന്ദേശത്തിലൂടെയാണ് മാര്‍പാപ്പ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വൈദിക സമൂഹത്തെ അറിയിച്ചിരിക്കുന്നത്. എല്ലാ രൂപതകളും മാര്‍പ്പാപ്പ പുറപ്പെടുവിച്ച ഈ നിയമാവലി അനുസരിച്ച് പീഡന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന് വത്തിക്കാന്‍ അറിയിച്ചു....
Advertismentspot_img

Most Popular

G-8R01BE49R7