തലശേരി: കണ്ണൂർ കണ്ണപുരം ചുണ്ടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കു ജീവപര്യന്തം ശിക്ഷ. അഡിഷനൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ. ജോസാണു ശിക്ഷ വിധിച്ചത്.
2005 ഒക്ടോബർ മൂന്നിനു രാത്രിയാണു...