ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് താത്ക്കാലികാശ്വാസം. രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.
യുവാവ് തനിക്കെതിരെ ...
മലയാളത്തിലെ എവര്‍ഗ്രീന്‍ മോഹന്‍ലാല്‍ ചിത്രം ദേവാസുരം 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ അവസരത്തില്‍ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ചിത്രത്തെ കുറിച്ച് പറഞ്ഞ മറുപടി വൈറലാകുകയാണ്. ദേവനും അസുരനും ഒരുമിച്ചെത്തിയ മംഗലശേരി നീലകണ്ഠന്‍ എന്ന മാടമ്പി കഥാപാത്രം പുതുതലമുറയിലെ ആര്‍ക്ക് ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിന്...
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. ദിലീപിനെ തിരിച്ചെടുത്തത് മുതല്‍ നടന്‍ തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയ വിഷയം വീണ്ടും ഉയര്‍ന്നുവരുകയും ചെയ്തിരിന്നു. മരണ ശേഷമെങ്കിലും അദ്ദേഹത്തിന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മകനും നടനുമായ ഷമ്മി തിലകന്‍...
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍- രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ബ്രിട്ടണില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങള്‍ ആഘോഷമാക്കുകയാണ് ബ്രിട്ടനിലെ പ്രാദേശിക മാധ്യമങ്ങള്‍. ബോളിവുഡ് നടന്റെ സിനിമാ ഷൂട്ടിങ് എന്ന രീതിയിലാണ് വാര്‍ത്തകളെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുന്‍പ് പലവട്ടം ബ്രിട്ടനില്‍ മലയാള ചിത്രങ്ങളുടെ ലൊക്കേഷന്‍ വേദി ആയിട്ടുണ്ടെങ്കിലും...