കൊച്ചി:ഇംഗ്ലീഷ് ലിറ്റെറേച്ചറില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ശേഷം, എം.സി.ജെ യില്‍ പി.ജി ചെയ്യുന്ന ശ്രീലക്ഷ്മിയെന്ന യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞത്.ഏതവസ്ഥയിലാണ് ഞാനിതെഴുതുന്നതെന്ന് എങ്ങിനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നറിയില്ല. നിരാശയുടേയും നിസ്സഹായതയുടേയും കൊടുമുടിയിലാണിപ്പോള്‍''- മലപ്പുറം പെരിന്തല്‍മണ്ണയിലെ എയ്ഡഡ് കോളേജില്‍ ഇംഗ്ളീഷ് ലെക്ച്ചര്‍...