Tag: Rejith

റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്

റിയാലിറ്റി ഷോ താരത്തെ വരവേൽക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് 19 മാർഗനിർദേശങ്ങൾ ലംഘിച്ചതിനാണ് കേസ്. പൊതുജനാരോഗ്യ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എൺപതോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കേസ്. സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7