തിരുവനന്തപുരം: മേയറായശേഷം ജില്ലാ കമ്മിറ്റിയിലും ഇടംപിടിച്ച ആര്യ രാജേന്ദ്രന്റെ റെഡ് വോളന്റിയര്‍ മാര്‍ച്ചിന്റെ ചിത്രങ്ങള്‍ വൈറല്‍. സിപിഎം സമ്മേളനത്തിന്റെ ഭാഗമായാണ് ആര്യ വീണ്ടും ചുവപ്പു കുപ്പായത്തില്‍ തിളങ്ങിയത്. സന്തോഷം അറിയിച്ചു നിരവധി സഖാക്കളും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
നേരത്തെയും റെഡ് വോളന്റിയറാണെന്നും ജില്ലാ...