അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നല്കി ക്ഷേത്ര പൂജാരി നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയുമായി 25കാരിയായ യുവതി. ഗുജറാത്തിലെ ക്ഷേത്രപൂജാരിയും 45 കാരനുമായ ഋഷിഗിരി ഗോസ്വാമിക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. പൂജാരി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് പരാതിയില്‍ പറയുന്നു. പൂജാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍...
കണ്ണൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന് അറസ്റ്റില്‍. കണ്ണൂരിലെ വയക്കരയിലുള്ള വൈശാഖ് എന്ന് അറിയപ്പെടുന്ന അഖിലേഷ് മോനാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. സിനിമയില്‍ അവസരം മേടിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്കി 17 കാരിയെ പീഡിപ്പിക്കുകയായിരിന്നു.
നാല് സിനിമകളില്‍ ചെറിയ റോളുകളില്‍...
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയില്‍ യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബദോഹി ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായത്. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്യാമെന്ന് വാഗ്ദാനം...
ഗുരുഗ്രാം: അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം സര്‍വസാധാരണമാണെന്നും എല്ലാ വീടുകളിലും ഇത് നടക്കുന്നതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അച്ഛന് മകളെ പീഡിപ്പിച്ചത് ആറുമാസത്തോളം. ഗുരുഗ്രാമിലെ പട്ടോടിയിലാണ് മനുഷ്യമനസാക്ഷിയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടാനമ്മയുടെ പരാതിയില്‍ ബിഹാര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു....
അടൂര്‍: സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കത്തി കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ ബന്ധുവായ വിദ്യാര്‍ഥി അറസ്റ്റില്‍. മാതാവ് മരിച്ച, പിതാവ് വിദേശത്തായ കുട്ടികള്‍ക്ക് നേരെയാണ് പീഡനം നടന്നത്. ഡിവൈ.എസ്.പി: ആര്. ജോസ്, ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലപ്പുഴയില്നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്....
മധ്യപ്രദേശ്: സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലില്‍ അശോക് നഗറിലാണ് സംഭവം. 35 വയസ്സുകാരിയെ ഒറ്റമുറി വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സ്ത്രീ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മൃതദേഹത്തിന് മൂന്ന് ദിവസം...
മലപ്പുറം: എടപ്പാളില്‍ തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അയാള്‍ ഉപദ്രവിച്ച കാര്യങ്ങള്‍ കുട്ടി വ്യക്തമാക്കി. വേദന കൊണ്ടു കൈ തട്ടി മാറ്റുമ്പോള്‍ എല്ലാം കൂടുതല്‍ ബലം പ്രയോഗിച്ച് ഉപദ്രവിച്ചു. ഇടവേളകളില്‍ പുറത്തു പോയി ഭക്ഷണം വാങ്ങി നല്‍കിയെന്നും...