പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം 14 പേരെ പോലീസ് അറസ്റ്റ്. പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെൺകുട്ടി നൽകിയ മൊഴി. ഇതിൽ 40 പേരെ തിരിച്ചറിഞ്ഞുകഴിഞ്ഞു.
അഞ്ചു വർഷത്തിനിടെ...
കൂടല്‍: പണം കടം ചോദിച്ചിട്ടും നല്‍കാത്തതിന് വീട്ടില്‍കയറി യുവതിയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച പകല്‍ മൂന്നരയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ പ്രതി അരുവാപ്പുലം അതിരുങ്കല്‍ മുറ്റാക്കുഴി ഷാജിഭവനം വീട്ടില്‍ ബി സജി (35)യെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു.
അടുക്കളയില്‍ ജോലിയിലായിരുന്ന യുവതിയുടെ അടുത്തെത്തി പ്രതി പണം...