സിനിമയിലും ജീവിതത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന താരജോഡിയാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇതിനോടകം മൂന്ന് ചിത്രങ്ങള്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചുകഴിഞ്ഞു. ഒരു ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് വേണ്ട കെമിസ്ട്രി ഇരുവര്‍ക്കുമിടയിലുണ്ടെന്ന് സിനിമാ നിര്‍മ്മാതാക്കള്‍ തിരിച്ചറിയുകയും ചെയ്തു.
രണ്‍വീര്‍-ദീപിക കെമിസ്ട്രിയില്‍ പരീക്ഷണം നടത്താതിരുന്ന യാഷ് രാജ് ഫിലിംസ്...