വാര്‍ത്തകളില്‍ ഇടം പിടിക്കേണ്ടതെങ്ങനെയെന്ന് രാഖി സാവന്തിനോളം അറിയാവുന്ന മറ്റൊരു സെലിബ്രിറ്റിയുമുണ്ടാവില്ല. മുപ്പത്തിയൊന്‍പതാം വയസില്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയ പ്രഖ്യാപനമാണ് ബോളിവുഡിലെ മുന്‍ ഹോട്ട്ഗേളായ രാഖി നടത്തിയത്. 'ഐശ്വര്യ റായ് കണ്ണുകളല്ലേ ദാനം ചെയ്യുന്നത് , ഞാനിതാ മുലകള്‍ ദാനം ചെയ്യാനൊരുങ്ങുകയാണ്' എന്നാണ് രാഖി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ...