കോട്ടയം: മുന്ന് ദിവസമായി കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റല്‍ എലിഫന്റ് അവാര്‍ഡിന് അമേരിക്കന്‍ സംവിധായിക ജെസീക്ക ഒറാക്ക്‌സിന്റെ വണ്‍ മാന്‍...