ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍താരമായിരുന്നു രഘുവരന്‍. കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത വിധത്തില്‍ ലഹരികള്‍ക്ക് പുറകേ പോയ ജീവിതമായിരുന്നു രഘുവരന്റേത്.. പ്രമുഖ നടി രോഹിണി ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. നീണ്ട നാളെത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004 നവംബര്‍ 29 ന് ചെന്നൈയിലെ കുടുംബകോടതി...