തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയാണ് അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാജേഷിനെ കൊന്ന ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചെന്നും അലിഭായി പോലീസിനോട് വെളിപ്പെടുത്തി.
ഖത്തര്‍...