ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയില്‍ വകുപ്പ് മേധാവി ഡിജിപി ആര്‍ ശ്രീലേഖ. ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയമാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് പൊലീസ് മേധാവിയ്ക്ക് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല,
വിചാരണ തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഡിജിപി അറിയിച്ചു....