Tag: PV SINDHU

ഇന്ത്യൻ ബാഡ്മിന്റൻ താരം പിവി സിന്ധു വിവാഹിതയാകുന്നു, വിവാഹം ഡിസംബർ 22 ന് ഉദയ്പുരിൽ, വരൻ പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൻ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബ സുഹൃത്തുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബർ 22ന് ഉദയ്പുരിൽ വച്ച് വിവാഹവും. 24ന് ഹൈദരാബാദിൽ റിസപ്ഷനും നടത്തുമെന്ന് സിന്ധുവിന്റെ...

ഇന്ത്യക്ക് ചരിത്രനേട്ടം,ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സില്‍ പി വി സിന്ധു ഫൈനലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനലിലെത്തുന്നത്. ഒന്നിനെതിരെ രണ്ടു...

കോമണ്‍വെല്‍ത്ത് ഗെയിംസ് : വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈന നേവാള്‍ സ്വര്‍ണം നേടി

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ തന്നെ സൈന നേവാള്‍ ആണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പിച്ചത്....
Advertismentspot_img

Most Popular

G-8R01BE49R7