Tag: presit arrested

കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസ്: ഒരു വൈദികന്‍ അറസ്റ്റില്‍, മറ്റു രണ്ടു വൈദികര്‍ സുപ്രീംകോടതിയിലേക്ക്

കൊല്ലം: കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ ഒരു വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലത്ത് വച്ച് പിടിയിലായ കേസിലെ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യൂവിനെ ഇന്ന് വൈകീട്ട് തിരുവല്ല കോടതിയില്‍ ഹാജരാക്കും. ഇതിനിടെ, വൈദികനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അതേസമയം...
Advertismentspot_img

Most Popular