Tag: presidents visit

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നു!!! ‘സീക്രട്ട്’ രേഖ പ്രചരിച്ചത് വാട്‌സ് ആപ്പ് വഴി

തൃശൂര്‍: ഇന്ന് നടക്കുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നു. വാട്സാപ്പ് വഴിയാണ് 'സീക്രട്ട്' എന്ന് തലക്കെട്ടുള്ള പൊലീസ് രേഖ പ്രചരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ 208 പേജുള്ള രേഖയാണ് പ്രചരിക്കുന്നത്. എന്നാല്‍, ഡ്യൂട്ടിക്കുള്ള എല്ലാ പോലീസുകാര്‍ക്കും നല്‍കുന്ന രേഖയാണിതെന്നും സുരക്ഷാഭീഷണിയില്ലെന്നും...
Advertismentspot_img

Most Popular

445428397