Tag: preast

‘മറ്റാരോ ചെയ്ത തെറ്റിന് ബലിയാടാക്കുന്നു’,കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ വൈദികര്‍ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ ഭര്‍ത്താവ്

കോട്ടയം: കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ വൈദികര്‍ ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് രംഗത്ത് .മറ്റാരെങ്കിലും ചെയ്ത തെറ്റിന് താന്‍ ബലിയാടാകുന്ന അവസ്ഥയാണ്. സഭയ്ക്കാണ് ഞാന്‍ പരാതി കൊടുത്തത്. സഭ തീരുമാനം എടുക്കട്ടെ.അതിന് ശേഷം മാത്രമേ...

വീട്ടമ്മയായ യുവതിയുമായി ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയത് വഴിത്തിരിവായി; ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ അഞ്ച് വൈദികരെ പുറത്താക്കി ഓര്‍ത്തഡോക്സ് സഭ,

കോട്ടയം: ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി ഓര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പെന്റ് ചെയ്തു. വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായതോടെ നേതൃത്വം ഇടപെടുകയായിരുന്നു. നിരണം...

മലയാറ്റൂരില്‍ വൈദീകനെ കപ്യാര്‍ കുത്തികൊല്ലാനുള്ള കാരണം ഇതാണ്

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാരായ ജോണി വട്ടേക്കാടന്‍ കുത്തി കൊലപ്പെടുത്തിയത് നാളുകളായുള്ള വൈരാഗ്യം മൂലം. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമുടിയിലെ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി ഫാ. തേലക്കാട്ടിനെ തടഞ്ഞുനിര്‍ത്തി കത്തിയുപയോഗിച്ചു കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ജോണിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഏതാനും...

‘പള്ളീലച്ചന്‍ടാ’……..എല്ലാ കുഞ്ഞാടുകളും ഈ കഥ വായ്ക്കുന്നത് നല്ലതാ

തൃശ്ശൂര്‍: ളോഹയ്ക്കുള്ളിലെ കലാ ഹൃദയങ്ങള്‍ ജനങ്ങള്‍ക്ക് പരിചിതമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനായി ഇടവകയിലെ കുഞ്ഞാടുകളെ ഞെട്ടിച്ചിരിക്കുകയാണ് ഒരു വികാരി. സിക്സ്പാക് ബോഡിയുമായി ശരീരസൗന്ദര്യമത്സരത്തില്‍ വൈദികനെ കണ്ടപ്പോള്‍ ഇടവകയും നാട്ടുകാരും ഒരുപോലെ ഞെട്ടി. കാണികള്‍ അമ്പരന്നു പറഞ്ഞു ഇതാണ് മാസ് എന്‍ട്രി. തൃശ്ശൂര്‍ നടന്ന...

പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കയറിപിടിച്ചു വൈദികനായ അധ്യാപകന്‍, പ്രതഷേധം ശക്തമായപ്പോള്‍ സസ്പെന്‍ഷന്‍: പുറത്തായത് മുമ്പും പരാതികള്‍ ലഭിച്ച വൈദികന്‍

കൊല്ലം: വൈദികനായ അധ്യാപകന്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മാനേജ്മെന്റ് വൈദികനെ സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കരയില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലെ സ്‌കൂളിലാണ് സംഭവം. ചെങ്ങമനാട് ബേത്ലഹേം ആശ്രമവാസി കൂടിയായ ഫാ.ഗീവര്‍ഗീസിനെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ സുറിയാനി...
Advertismentspot_img

Most Popular